" ശരീരം മാദ്യം ഖലൂ ധര്‍മ്മ സാധനം " എന്ന പ്രമാണത്തെ ആസ്പദമാക്കി ശരീരം, മനസ്, എന്നിവയെ ഉല്‍കൃഷ്ടമായ നിലയിലേക്ക് ഉയര്‍ത്തുവാനുള്ള ഭാരതീയ സാധന ക്രമമാണ് യോഗാസങ്ങള്‍ അഥവാ യോഗ.
ശരീരം, മനസ് എന്നിവയുടെ സുഖകരമായ അവസ്ഥ അതാണ് ആരോഗ്യം. ശാരീരികവും മാനസികവും സര്‍വോപരി അത്മീയവുംമയി ഒരു മനുഷ്യനെ അത്യുന്നത പദവിയീലെക്ക് നയിക്കുന്നതിനായി ഋഷിശ്വരന്മാര്‍ വികസിപ്പിചെടുതതാണ് യോഗശാസ്ത്രം.
ദേവ -ഋഷി പ്രോക്തങ്ങളായ യോഗ സഹ്സ്സ്രബ്ധങ്ങളായി ഭാരതത്തില്‍ നിലനിന്നുപോന്നതാണ്. പക്ഷെ വൈദേശിക ആധിപത്യത്തോടെ ആത് നാമാവശേഷമായിതീരുകയനുണ്ടയത്. പക്ഷെ ആധുനിക ശാസ്ത്ര -ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദശകത്തിന്‍റെ പ്രാരംഭാത്തോടെ യോഗ ആഗോളാതലത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും ഒരു പ്രതിഭാസമായി പ്രചുര പ്രചാരം നേടുകയും ചെയുതു .
യോഗ എന്ന വാക്കിന്‍റെ അര്‍ത്ഥം ആത്മാവും, പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്നതാണ് . ഈശ്വര സാക്ഷാത്കാരം എന്നര്‍ത്ഥം. യമ, നിയമ , പ്രാണയാമ തത്വങ്ങള്‍ ഉള്‍പെട്ട യോഗയാണ് അഭ്യസിക്കേണ്ടാത്.
ശരീരത്തിന്‍റെ ആനധരികവും ബാഹ്യവുമായ എല്ലാ അവവയവങ്ങള്‍ക്കും
ഊര്‍ജം പകരുന്ന ഹിതവും മിഥവുംമായ ക്രിയകള്‍ പതഞ്‌ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ വിവരിക്കുന്നു . ഒരു ഗുരുവിന്‍റെ ശിക്ഷണത്തിലാണ് യോഗ അഭ്യസിക്കേണ്ടാത്
യോഗാഭ്യസഓ ഒരു ദിനചര്യ ആയി സ്വീകരികുന്നവര്‍ക്ക് ശാരീരികവും മാനസികവുംമായ യാതൊരു അസുഖവും ഉണ്ടാകില്ലെന്ന് നൂതന ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു.
ശരിര മനസ്സുകളെ സുസജ്ജമാക്കികൊന്ദ് , സ്വധര്ര്‍മ , കര്‍മ്മ അനുഷ്ട്ടാനത്ത്തിലൂടെ മോക്ഷ പ്രാപ്തിയ്യെന്ന സനാതന ഭാരതീയ തത്ത്വം ഈ വര്‍ത്തമാന യുഗത്തില്‍ മനസിലാക്കുകയും പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരികയും വേണം.


No comments:
Post a Comment