"ശബരിമല സമഗ്ര വികസനം ഒരവലോകനം"
ശബരിമല പുല്ലുമേട് അപകടത്തിലുടെ മകര സംക്രമ ദിവസം ജീവന്‍ പൊലിഞ്ഞ അയ്യപ്പ ഭക്തരുടെ ആത്മ ശാന്തിക്കായി സ്മരണാഅഞ്ജലികള്‍ അര്പിച്ചുകൊണ്ട് നിങ്ങളുടെ ശ്രദ്ധ ഗൗരവതരമായ വിഷയത്തിലേക്ക് ക്ഷണിക്കുകകയാണ്.
നമ്മുടെ ഭരണാധികാരികളുടെയും , നിയമപാലകരുടെയും വികലമായ നയ പരിപാടികളുടെയും , ദീര്ഘ വീക്ഷണമില്ലാത്ത പദ്ധതികളുടെയും ഫലമായി മനുഷ്യ നിര്‍മിതമായ ഒരു മഹാ ദുരന്തത്തിനു നാം സാക്ഷിളായി.
പരസ്പരം പഴിചാരിയും. വിശാസ്വത്തിന്റെ തീവ്രതയെ ചോദ്യം ചെയ്തും, മകര ജ്യോതിയെ സംബന്ധിച് അനാവശ്യമായ വിവാദങ്ങള്‍ക്ക് തിരികൊലുത്തുകയും തത് ഫലമായി ജന ശ്രദ്ധ തിരിച്ചുവിടുകൊണ്ട് ദുരന്തതിന്ന്റെ ധാരമിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് ഭരണാധികാരികള്‍
പുല്ലുമേട് ദുരന്തം അക്ഷരംപ്രതി മനുഷ്യനിര്‍മിതമാണ്. ദശ ലക്ഷകണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന ശബരിമല ദേവ- സ്ഥാനത്തും പുല്ലുമേട് ഉള്‍പെടെയുള്ള വന പ്രദേശങ്ങളിലും ശരിയായ സുരക്ഷാ ക്റമികരണങ്ങളും അനുബന്ധ സൌകര്യങ്ങളും ഒരുക്കുന്നതില്‍ ഗവണ്മെന്റ്, പോലിസ്, വനം വകുപ്പുകള്‍ തികഞ്ഞ അനാസ്ഥയും അലംഭാവവുമാണ് പ്രകടിപിച്ചത്.ദുരന്തത്തിന്റ്റെ രണ്ടു ദിവസം മുന്‍പ് ബഹു കേരള ഹൈകോടാതി ഇതു ചൂണ്ടികാണിക്കുകയും ചെയ്തു. പ്രമുഖ മാധ്യമങ്ങള്‍ ഇതു ജന ശ്രദ്ധയില്‍ പെടുതിയിട്ടുമുണ്ട്.
ശബരിമല സമഗ്ര വികസനം എന്ന ലക്‌ഷ്യം രാജ്യത്തെ ദശലക്ഷകനക്കിനുളള ഭകതരുടെ സ്വപനമാണ്. പക്ഷെ ശബരിമല വികസനം എന്ത് കൊണ്ട് ഒരു മരീചികയായി നീള്ളുന്നു???. അതിനുത്തരം കണ്ടെത്തുകയും അതിനു ആവശ്യമായ നിയമ നടപടികള്‍ അവിഷകരിക്കാന്‍ അധികാരികളെ സജ്ജമാക്ക്നുള്ള അര്ര്‍ജവം നാം പ്രകടിപ്പിക്കെട്നിയിരിക്കുന്നു.
ശബരിമല സമഗ്ര വികസനം എന്നതിന് വിഘാതമായി നില്‍ക്കുന്ന വെല്ലുവിളികള്‍ എന്താണ്? . എങ്ങിന നമ്മുക്ക് ലക്‌ഷ്യം കൈവരിക്കാം എന്നതിനെ കുറിച് നാം ഏവരും ബോധവാന്മാരാവണം . ഇച്ചാ ശക്തിയുള്ള ഭരണകുടത്തിനു മാത്രമേ ഈ പ്രശനത്തിന് പരിഹാരം നല്കാന്‍ സാധിക്കു. അതിനായ് ശക്തമായ അവബോധ പ്രവര്‍ത്തനം അനിവാര്യമാണ്.
പ്രതിവര്‍ഷം ശബരിമല ദര്‍ശനത്തിനു എത്തുന്ന തീര്‍ത്ഥാടാകരുടെ സംഖ്യ 30 ശതമാനമാണ് വര്ധികുന്നത്. 500 കോടി രൂപയാണ് പ്രതിവര്‍ഷം പ്രത്യക്ഷ -പരോക്ഷ നികുതിയിനത്തില്‍ ശബരിമല തീര്‍ത്ഥാടനം വഴി സര്‍കാരിനു ലഭികുന്നത്. ഇതിനു പകരമായി യാതൊന്നു സര്‍ക്കാര്‍ ചെയുന്നില്ല. അതിനു ഉത്തമ ഉദാഹരണമാണ് പമ്പാ നദിയുടെ ശോച്യാവസ്ഥ, ശബരിമല കുടിവെള്ള പ്രശനം,....... എന്നിവ.
ദേവസ്വത്തിന്‍റെ വരുമാനം ആയിരകണക്കിന് കോടികളാണ്. ഭ്കതര്‍ക്ക് ക്ലേശങ്ങള്‍ ഇല്ലാതെ ആശാസ്വകരമായ രീതിയില്‍ മന സംതൃപ്തി കൈവരിക്കുന്നതിനായ് തീര്‍ത്ഥാടനം, ദര്‍ശനം ഇവ സാധ്യമാക്കുക എന്ന ലക്‌ഷ്യം വിസ്മരിച്ചുകൊണ്ട് കോടാനുകോടി ഭക്തരെ മാനസികമായു , ശരിരികമായു, സാമ്പത്തികമായു ചുക്ഷണം ചെയ്തുകൊണ്ട് ഖജനാവ് നിറക്കാനുള്ള ഒരു സംവിധാനമായി നമ്മുടെ ദേവസ്വ- ബോര്‍ഡ് മാറിയിരിക്കുന്നു . ഓരേ വര്‍ഷവും ആശങ്കയും ഉത്കണ്ഠയും വര്ധിപിക്കുന്ന തരത്തിലാണ് സമീപനം.
ശബരിമല സമഗ്ര വികസനം നേരിടുന്ന വെല്ലുവിളികള്‍
1 . സര്‍ക്കാര്‍ സമീപനം.
2 . വന ഭൂമിയുടെ ലഭ്യത
3 . ദീര്‍ഘ കാല പദ്ധതികളുടെ അഭാവം .
4 . സുരക്ഷാ കാര്യങ്ങളിലെ അശാസ്ത്രിയമായ സംവിധാനം .
5 . വിവിധ വകുപ്പുകള്‍ത്തമിലുള്ള എകൊപനത്തിന്‍റെ കുറവ്
6 . സര്‍ക്കാര്‍- ദേവസ്വ- ബോര്‍ഡ് അഭിപ്രായ ഭിന്നത.
7 . തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പിഴവുകള്‍ .
8 . കൃതമായ മേല്‍നോട്ടത്തിന്‍റെ അഭാവം.
മേല്‍ പറഞ്ഞ പ്രശങ്ങള്‍ പരിഹരികുന്നതിനായ് ഒരായിരം നിര്‍ദേശങ്ങള്‍, പദ്ധതികള്‍, മാര്‍ഗങ്ങള്‍ , സര്‍ക്കാര്‍ ഏജന്‍സികളും, ഹൈന്ദവ സംഘടനകളും ഇതിനകം തയാറാക്കി അധികാരികള്‍ക്ക് നല്കികഴിഞ്ഞു. പക്ഷെ അതൊക്കെ പേപ്പറുകളില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥ വിശേഷമാണ് നാം കാണുന്നത്. കൂടിലോചന യോഗങ്ങള്‍ അല്ല നമുക്ക് വേണ്ടത് , വികസനത്തിനായുള്ള കര്‍മ്മങ്ങളാണ് വേണ്ടത്. ഓരേ വര്‍ഷവും തീര്‍ത്ഥാടനം ആരംഭിക്കുന്ന സമയത്തുള്ള ഹ്രസ്വ കാല പദ്ധതികള്‍ക് പകരം ദീര്‍ഘ കാല പദ്ധതികള്‍ വേണം.ദുരന്തം വരുമ്പോഴുള്ള സുരക്ഷാ ക്രമികരണമല്ല , മറിച് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ തിരുപതി ദേവ സ്ഥാനത്തെ സംവിധാനങ്ങള്‍ പോലെ ഇവിടെ ശാസ്ത്രിയ രീതികള്‍ നടപ്പിലാക്കണം .
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈ പവര്‍ കമ്മിടി നിര്‍ദേശിച്ച ക്യു -കോമ്പ്ലക്കസ് , പമ്പ- സന്നിധാനം റോപ് -വെ , ഇരുനില നട പന്തല്‍ , സ്വാമി അയ്യപന്‍ റോഡ് വികസനം , അപ്പം- അരവണ നിറമാണ കേന്ദ്രം , ഇവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തന്നെ ആശാവഹമല്ല.
ശാസ്ത്രിയമായ പഠനത്തില്ലുടെ , ഭൂമി ശാസ്ത്ര പരമായ പ്രേത്യകതകള്‍ മനസിലാക്കി തീര്തടകര്‍ക്ക് ആവശ്യമായ , പൂര്‍ണമായ ഒരുക്കി നല്കുന്നതോടപ്പം , കാനന ക്ഷേക്ത്രമായ ശബരിമലയുടെ സവിസേഷതകള്‍ നിലനിര്‍ത്തികൊണ്ട് ആധുനിക രീതിയിലുടെ വികസനം സാധ്യമാക്കണം.
ശബരിമല മാസ്റ്റര്‍ പ്ലാന്‍, സംസ്ഥാന പോലിസ് വകുപ്പ് നിര്‍ദേശങ്ങള്‍, ഹിന്ദു ഐക്യ വേദിയുടെ ഹരി വരാസനം പദ്ധതി , രുദ്ര വനം പദ്ധതി, എന്നിവ ബഹു മുഖമായ ദര്‍ശനത്തിലുടെ, എകൊപനതിളുടെ നടപ്പാകണം .
വികസനത്തിന് തടസമായി നില്‍ക്കുന്ന വന ഭൂമി ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര -രാഷ്ട്രീയ ഇടപ്ടലുകള്‍ , സാധ്യമാക്കി വിശേഷാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ സംസഥാന ഭരണ കുടം തയാറാവണം.നമ്മുടെ അയാള്‍ സംസഥാനങ്ങളുടെ സഹകരണം സാധ്യമാക്കി , കൂടയ്മയില്ടെ ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ കേരള സര്‍ക്കാര്‍ അടിയിന്തിരമായി നടപടികള്‍ സീകരിക്കണം .
ശബരിമല പ്രേത്യക സോണ്‍ ആയി നിയമ നിര്‍മാണം നടത്തി ശുചികരണം, താമസം, ഭക്ഷണം,പാര്‍ക്കിംഗ്, സുരക്ഷ, എന്നി സൌകര്യങ്ങള്‍ ശാസ്ത്രിയമായ രീതിയില്‍ ഒരുക്കണം.
ഭക്തര്‍ക്ക് വെള്ളം, വെളിച്ചം, സുരക്ഷ എന്നിവ നല്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് .
ആത്മാവ് നെയ്യ് ആയി പരമാത്മ ചൈതന്യത്തില്‍ അഭിഷേകം ചെയ്യുന്ന , ശരിരം നാളികേരമായി ആഴിയില്‍ അര്‍പ്പിക്കുന്ന ഭക്തര്‍, മനുഷ്യരിലും , സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന, സനാതന ധര്‍മ്മത്തിന്‍റെ പ്രതിരുപമായി തത്വമസി എന്ന മഹാ വാക്യം വിളിച്ചോതുന്ന തീര്‍ത്ഥാടന കേന്ദ്രം. ജാതി, മത, ദേശ,വര്‍ഗ്ഗ , പദവി ഭേദമന്യേ സമത്വത്തിന്‍റെ അനശ്വര സന്ദേശം പകരുന്ന ആരാധനാലയം. ഇതൊക്കെ ശബരിമല ദേവ സ്ഥാനത്തിനു മാത്രം സ്വന്തമായ സവിസേഷതകള്‍ .
സുഗമമായ ദര്‍ശനം, സുരക്ഷിതമായ തീര്‍ത്ഥാടനം, ഒപ്പം സമഗ്ര വികസനം , ഈലകഷ്യ സാക്ഷാത്കരത്തിനായ് ജനകീയ പ്രവര്‍ത്തനങ്ങള്‍ രാജ്യമാനം ഊര്ജിതമാക്കണം.
ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി മാറിയാലെ സമഗ്ര വികസനം പൂര്‍ണമായി സാധ്യമാവുകയുള്ളു. അതിനാവട്ടെ നമ്മുടെ ഇനിയുള്ള പ്രവര്‍ത്തങ്ങള്‍. മാറ്റം അനിവാര്യം, നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മിക പ്രവര്‍ത്തങ്ങള്‍ അതാണ് ഈ കാലഘട്ടത്തിനു ആവശ്യം.

No comments:
Post a Comment