Wednesday, December 29, 2010

യാത്ര... ജീവിത യാത്ര

യാത്ര...  ജീവിത യാത്ര

കാലത്തിന്‍റെ അരങ്ങില്‍ അങ്ങനെ ഒരു വര്‍ഷത്തിനുകൂടി തിരശീല വീഴുകയാണ്. തീരം തേടിയുള്ള നമ്മുടെ യാത്രകളില്‍, പിന്നിട്ട പാതകള്‍ ......, കണ്ടുമുട്ടിയ ഒരുപാടു മുഖങ്ങള്‍ ...., സദാ കതുസൂക്ഷികേണ്ട ചില ചങ്ങാത്തങ്ങള്‍ ....പ്രണയങ്ങള്‍ ...., അളവറ്റ സന്തോഷങ്ങളുടെ മറക്കാനാവാത്ത ദിനങ്ങള്‍ . നിനച്ചിരിക്കാത്ത നേരത്ത് നേരിടേണ്ടിവന്ന ദുരിതങ്ങളുടെ  ശ്വാസംമുട്ടിക്കുന്ന നിസ്സഹായ നിമിഷങ്ങള്‍. ഓര്‍ക്കാതെ  കൈവന്ന സൌഭാഗ്യങ്ങള്‍ , വിരല്‍തുമ്പില്‍ വെച്ച് വീണുടഞ്ഞ സ്വപ്ന കൊട്ടാരങ്ങള്‍ .., എന്നു തണലായി നിന്ന കുട്ടുകാര്‍ ,,,,, മാര്‍ഗ ദര്‍ശന്നം നല്‍കിയ ഗുരുനാഥന്മാര്‍ , സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കിയ കുടുംബ്ബംഗങ്ങള്‍, ചിന്താധാരയെ സജീവമാക്കിയ അതര്‍ശങ്ങള്‍, കരമ മേഖലയെ സമ്പുഷ്ടമാക്കിയ സഹപ്രവര്‍ത്തകര്‍ , പിന്നെ തമസ്സിന്റെ വഴിയില്‍ നന്മയുടെ ... പ്രതാശയുടെ വെളിച്ചമായി നില്‍ക്കുന്ന
ഈശ്വര സാനിധ്യം., ......... കാലം പിന്നേയു മുന്നോട്ട്....

ഒരു നവ വത്സരം കൂടി പിറവിയെടുക്കാന്‍ പോവുന്നു ......... ഒരുപാട് വഴിതിരുവുകള്‍ നമ്മുക്കായി ചെര്ര്തുവേച്ചുകൊണ്ട് ..... .. യാത്ര തുടരാം കുട്ടുകാരെ... ....  ധന്യ മാവട്ടെ ജീവിത യാത്രകള്‍ ........ മംഗളങ്ങള്‍  ഒപ്പം ഒരായിരം നവ വത്സര ആശംസകള്‍ .....

1 comment:

  1. Hi Vbheeshetta..

    Great words..

    wish you a great happy new year :)

    by
    Prajosh
    www.thikkoti.org

    ReplyDelete