Sunday, December 26, 2010

വീക്ഷണം ( Vission )


വീക്ഷണം
വീക്ഷണം

ആധുനിക ലോകത്തിന്‍റെ ഗതി വേഗങ്ങള്‍കിടയില്‍, പ്രവാസ ജീവിതത്തിന്‍റെ അകുകുലതകള്‍കിടയില്‍, നമ്മുടെ ഭാഷയും സംസ്കാരവും, തനത് ജീവിത രീതീയുംക്കാത് സുക്ഷികേണ്ടത് അത്യന്താപേക്ഷിതമാണ്‌. അതിനായ്‌ പരസ്പരം ആശയവിനിമയം മതിയായെതീരും. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഗുണകരമായി ഉപയുകത്മക്കികൊണ്ട് സമൂഹ നന്മ്മകായി നുമുക്ക്  പ്രവര്‍ത്തിക്കാം .

നമ്മുടെ ചുറ്റുപാടുകളിലെ മാറ്റങ്ങള്‍ സസുക്ഷം നീരിക്ഷിചികൊണ്ട്,  അവയുടെ ഗുണങ്ങള്‍ സ്വീകരിക്കുകയും, തിന്മകളെ നിര്‍മാര്‍ജനം ചെയുന്നതിനുമായി ശക്തമായ സാമൂഹ്യ ഇടപെടുല്കള്‍ ആവശ്യമാണ്. അതിനായി  നമ്മുടെ ചിന്താധാരയെ സജീവമാക്ക്ടണ്ട്തുന്ദ്. വായിച്ചു , പഠിച്ചു, ചിന്തിച്ചു നമുക്ക് മുന്നേറാം. നവ സാമുഹ രചനക്കായി, വൈഭവ പൂര്‍ണമായ ഒരു സമാജ സൃഷ്ട്ടികായി പ്രവര്‍ത്തിക്കാം
 






No comments:

Post a Comment